ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (www.nfsu.ac.in). 2023–24ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനത്തിന് NFAT-2023 എന്ന എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (www.nfsu.ac.in). 2023–24ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read Also : ഹോസ്പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷനിൽ എംഎസ്‌സി ചെയ്യാം

ADVERTISEMENT

പ്രവേശനത്തിന് NFAT-2023 എന്ന എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 23 കേന്ദ്രങ്ങളിൽ ജൂലൈ 1, 2 തീയതികളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) നടത്തും. ഫൊറൻസിക് സയൻസുമായി ഏറെ ബന്ധമില്ലാത്ത ഏതാനും കോഴ്സുകളും എൻഎഫ്എസ്‌യു നടത്തിവരുന്നു. കോഴ്സുകളെ സംബന്ധിച്ച സൂചനകൾ മാത്രം താഴെ കൊടുക്കുന്നു. 

∙എംഎസ്‌സി: ഫൊറൻസിക് സയൻസ്, ഫൊറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയ ഫൊറൻസിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, ഹോംലാൻഡ് സെക്യൂരിറ്റി, നാനോടെക്നോളജി (ഫൊറൻസിക്), ഫുഡ് ടെക്നോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് ഫുഡ് അനാലിസിസ്), ക്ലിനിക്കൽ സൈക്കോളജി, ന്യൂറോസൈക്കോളജി, ഫൊറൻസിക് സൈക്കോളജി, കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി), എൻവയൺമെന്റൽ സയൻസ് (സ്പെഷലൈസേഷൻ ഇൻ എൻവയൺമെന്റൽ ഫൊറൻസിക്സ്), ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ടോക്സിക്കോളജി.

ADVERTISEMENT

∙ബിഎസ്‌സി–എംഎസ്‌സി: ഫൊറൻസിക് സയൻസ് (5 വർഷം)

∙പിജി ഡിപ്ലോമ: ഫിംഗർ പ്രിന്റ് സയൻസ്, ഫൊറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ, ക്രൈം സീൻ ഫൊട്ടോഗ്രഫി, ഡിഎൻഎ ഫൊറൻസിക്സ്, ക്രൈം സീൻ മാനേജ്മെന്റ്, ഫൊറൻസിക് ജേണലിസം (ഹൈബ്രിഡ് രീതി), ഫൊറൻസിക് ബാലിസ്റ്റിക്സ്, സൈബർ ഫിസിക്കൽ സിസ്റ്റം, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, സെമികണ്ടക്ടർ സെക്യൂരിറ്റി & ഫൊറൻസിക് ഇൻവെസ്റ്റിഗേഷൻ, സെക്യൂരിറ്റി സ്റ്റഡീസ്, സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി, ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്, ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഹൈജീൻ & എൻവയൺമെന്റൽ മാനേജ്മെന്റ്, ഡ്രഗ് & സബ്സ്റ്റൻസ് അബ്യൂസ് ലോസ്, സൈബർ ലോ, ഇന്റർനെറ്റ് ഗവേണൻസ്.

ADVERTISEMENT

∙ഡിപ്ലോമ: കനൈൻ ഫൊറൻസിക്സ്

·∙എംബിഎ: ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ് & ഇന്റലിജൻസ്

·∙ബിഎ–എംഎ (5–വർഷ ഇന്റഗ്രേറ്റഡ്) : ക്രിമിനോളജി

·∙ബിബിഎ–എംബിഎ (5–വർഷ ഇന്റഗ്രേറ്റഡ്) : സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ /ഫിനാൻഷ്യൽ മാനേജ്മെന്റ് / ബിസിനസ് അനലിറ്റിക്സ് & ഇന്റലിജൻസ്

∙എംഫാം: ഫൊറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്

·∙ബിഎസ്‌സി–എൽഎൽബി ഓണേഴ്സ്, 5 വർഷം ഇന്റഗ്രേറ്റഡ്

·∙എൽഎൽബി ഓണേഴ്സ്, 3 വർഷം

·∙ബിബിഎ–എൽഎൽബി ഓണേഴ്സ്, 5 വർഷം ഇന്റഗ്രേറ്റഡ്

·∙എൽഎൽഎം: സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ /ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ

·∙എംടെക്: സൈബർ സെക്യൂരിറ്റി, എഐ & ഡേറ്റാ സയൻസ് (സ്പെഷലൈസേഷൻ ഇൻ സൈബർ സെക്യൂരിറ്റി), സിവിൽ എൻജിനീയറിങ് (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്), റോബോട്ടിക്സ് & ഓട്ടമേഷൻ, അപ്ലൈഡ് ഡേറ്റാ സയൻസ് & എഐ

∙ബിടെക്–എംടെക് : കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)

∙എംഎ: മാസ് കമ്യൂണിക്കേഷൻ & ജേണലിസം (ഫൊറൻസിക്), പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സൈക്കോളജി)

∙എംഫിൽ: ക്ലിനിക്കൽ സൈക്കോളജി

·∙പിഎച്ച്ഡി: ഫൊറൻസിക്സും അനുബന്ധ വിഷയങ്ങളും

Content Summary : National Forensic Sciences University Admission 2023