എൻഐആർഡിയിൽ പഠിക്കാം വിദൂര മാനേജ്മെന്റ് പ്രോഗ്രാമുകൾ; ഓൺലൈനായി അപേക്ഷിക്കാം മേയ് 15 വരെ
ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമാണ് എൻഐആർഡി ( www.nird.org.in). അവിടെ ജൂണിൽ തുടങ്ങുന്ന 4 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് മേയ് 15 വരെ ഓൺലൈൻ അപേക്ഷ നൽകാം.

ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമാണ് എൻഐആർഡി ( www.nird.org.in).
Read Also : ജോലി റെഡി, പഠിക്കാൻ ആളെ വേണം
അവിടെ ജൂണിൽ തുടങ്ങുന്ന 4 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് മേയ് 15 വരെ ഓൺലൈൻ അപേക്ഷ നൽകാം. പഠനം വിദൂര ശൈലിയിൽ. ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുണ്ട്. അപേക്ഷാഫീ 500 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 300 രൂപ.
പിജി ഡിപ്ലോമ പ്രോഗ്രാമുകൾ
1. സസ്റ്റെയ്നബിൾ റൂറൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 15,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 13,500 രൂപ
2. ട്രൈബൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 15,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 13,500 രൂപ
3. ജിയോ–സ്പേഷ്യൽ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ റൂറൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 18,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 15,000 രൂപ
4. പഞ്ചായത്തീരാജ് ഗവേണൻസ് & റൂറൽ ഡവലപ്മെന്റ് മാനേജ്മെന്റ് (12 മാസം). കോഴ്സ് ഫീ 12,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 9000 രൂപ.
Content Summary : Apply for PG Diploma Programmes at NIRD