ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ (ഇൻസ) ‘വിസിറ്റിങ് സയന്റിസ്റ്റ്, 2023-24’ പ്രോഗ്രാമിലേക്ക് മേയ് ഒന്നു വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 1–6 മാസം വരെ ഗവേഷണം ചെയ്യാം. സർവകലാശാലകളിലോ കോളജുകളിലോ ഗവേഷണസ്ഥാപനത്തിലോ സയൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ഇനിപ്പറയുന്ന രേഖകളെല്ലാം ചേർത്ത് ഒറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ (ഇൻസ) ‘വിസിറ്റിങ് സയന്റിസ്റ്റ്, 2023-24’ പ്രോഗ്രാമിലേക്ക് മേയ് ഒന്നു വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 1–6 മാസം വരെ ഗവേഷണം ചെയ്യാം. സർവകലാശാലകളിലോ കോളജുകളിലോ ഗവേഷണസ്ഥാപനത്തിലോ സയൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ഇനിപ്പറയുന്ന രേഖകളെല്ലാം ചേർത്ത് ഒറ്റ പിഡിഎഫ് ആക്കി സമർപ്പിക്കണം.

Read Also : പേരെടുത്ത ആർക്കിടെക്റ്റ് ആകാനാണോ മോഹം

ADVERTISEMENT

∙ ഉദ്ദേശിക്കുന്ന പ്രോജക്ടിന്റെ ചുരുക്കവും അപേക്ഷകരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളും (പരമാവധി 20 എണ്ണം).

∙ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം നൽകിയ എൻഒസി.

ADVERTISEMENT

∙ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ സമ്മതപത്രം.

∙ 2 റഫറൽ കത്തുകൾ.

ADVERTISEMENT

∙ സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത എൻ‍ഡോഴ്സ്മെന്റ് ഫോം ( ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ഒപ്പ് സഹിതം).

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻസ ഫെലോഷിപ് വാങ്ങിയവരെ പരിഗണിക്കില്ല. താമസച്ചെലവിനും മറ്റുമായി പ്രതിമാസം 30,000 രൂപയും ഗവേഷണസ്ഥാപനത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്കുമുള്ള ചെലവും ലഭിക്കും. വിശദാംശങ്ങളും അപേക്ഷാഫോമും : http://insaindia.res.in.

Content Summary : Apply for INSA Visiting Scientist Programme