ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദം ചെയ്യാം മുൻനിര സ്ഥാപനത്തിൽ; അപേക്ഷ 28 വരെ
ആർക്കിടെക്ചർ പഠനത്തിനുള്ള മുൻനിര സ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ വിജയവാഡ യൂണിറ്റിൽ 2–വർഷ ഫുൾ–ടൈം പിജി പ്രോഗ്രാമിന് (2023–24 ഡയറക്ട് അഡ്മിഷൻ) 28 വരെ അപേക്ഷിക്കാം. www.spav.ac.in. പ്രോഗ്രാമുകൾ ഇവ: ∙ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ: സസ്റ്റെയ്നബിൾ ആർക്കിടെക്ചർ / ലാൻഡ്സ്‌കേപ്

ആർക്കിടെക്ചർ പഠനത്തിനുള്ള മുൻനിര സ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ വിജയവാഡ യൂണിറ്റിൽ 2–വർഷ ഫുൾ–ടൈം പിജി പ്രോഗ്രാമിന് (2023–24 ഡയറക്ട് അഡ്മിഷൻ) 28 വരെ അപേക്ഷിക്കാം.
Read Also : തമിഴിൽ ഡോക്ടറൽ, പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം
പ്രോഗ്രാമുകൾ ഇവ:
∙ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ: സസ്റ്റെയ്നബിൾ ആർക്കിടെക്ചർ / ലാൻഡ്സ്‌കേപ് ആർക്കിടെക്ചർ / ആർക്കിടെക്ചറൽ കൺസർവേഷൻ / അർബൻ ഡിസൈൻ / മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് & മാനേജ്മെന്റ്
∙ മാസ്റ്റർ ഓഫ് പ്ലാനിങ്: എൻവയൺമെന്റൽ പ്ലാനിങ് & മാനേജ്മെന്റ് / അർബൻ & റീജനൽ പ്ലാനിങ് / ട്രാൻസ്‌പോർട്ട് പ്ലാനിങ്. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.
Content Summary : Apply for the Architecture Masters programme at the School of Planning and Architecture, Vijayawada