ഒരേ ഗവേഷണം വഴി 2 സർവകലാശാലകളുടെ പിഎച്ച്ഡി ബിരുദം ; അപേക്ഷ 25 വരെ
ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എൻഐഎ) 14 വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. www.nia.nic.in. സ്ഥാപനത്തിന് സർവകലാശാലാപദവിയുണ്ട്. പ്രോഗ്രാമിന്റെ ദൈർഘ്യം 3–6 വർഷം. ഒരേ ഗവേഷണം വഴി 2 സർവകലാശാലകൾ പ്രത്യേകം പിഎച്ച്ഡി

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എൻഐഎ) 14 വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. www.nia.nic.in. സ്ഥാപനത്തിന് സർവകലാശാലാപദവിയുണ്ട്.
Read Also : ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദം ചെയ്യാം മുൻനിര സ്ഥാപനത്തിൽ
പ്രോഗ്രാമിന്റെ ദൈർഘ്യം 3–6 വർഷം. ഒരേ ഗവേഷണം വഴി 2 സർവകലാശാലകൾ പ്രത്യേകം പിഎച്ച്ഡി നൽകുന്ന കോട്യുട്ടെൽ (cotutelle) രീതിയാണ്. എൻഐഎയും സിഎസ്ഐആറിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ എസിഎസ്ഐആറും (AcSIR: ‘Academy of Scientific & Innovative Research, Ghaziabad) വെവ്വേറെ പിഎച്ച്ഡി ബിരുദങ്ങൾ നൽകും.
ഗവേഷണവിഷയങ്ങൾ: അഗതതന്ത്രം, ആയുർവേദ സംഹിതയും സിദ്ധാന്തവും, ദ്രവ്യഗുണവിജ്ഞാനം, കൗമാരഭൃത്യം, കായചികിത്സ, ക്രിയാശാരീരം, പഞ്ചകർമം, പ്രസൂതിതന്ത്രവും സ്‌ത്രീരോഗവും, രചനാശാരീരം, രസശാസ്ത്രവും ഭൈഷജ്യകൽപനയും, രോഗനിദാനവും വികൃതിവിജ്ഞാനവും, ശാലാക്യതന്ത്രം, ശല്യതന്ത്രം, സ്വസ്‌ഥവൃത്തവും യോഗയും. പ്രവേശനം 2 തരത്തിൽ. (1) എൻട്രൻസും ഇന്റർവ്യൂവും വഴി. (2) UGC-NET/JRF/SLET/AYUSH-NET/CSIR-NET യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ മാത്രം. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 2500 രൂപ. ഫെലോഷിപ്പുണ്ട്. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.
Content Summary : NIA Entrance Exam Ph.D. 2023