ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം ശാഖ നടത്തുന്ന ഒരു വർഷത്തെ മലയാളം ജേണലിസം പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ തപാൽ വഴി 22ന് അകം ഡൽഹിയിലെത്തിക്കണം. യോഗ്യത: ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിന് 25 വയസ്സു കവിയരുത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം ശാഖ നടത്തുന്ന ഒരു വർഷത്തെ മലയാളം ജേണലിസം പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ തപാൽ വഴി 22ന് അകം ഡൽഹിയിലെത്തിക്കണം. യോഗ്യത: ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിന് 25 വയസ്സു കവിയരുത്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 30 വരെയും ഒബിസിക്ക് 28 വരെയുമാകാം.

Read Also : കേരള എൻട്രൻസ്: മികച്ച റാങ്ക് നേടാൻ ഇങ്ങനെ എഴുതാം

ADVERTISEMENT

അപേക്ഷാഫോമിന്റെ മാതൃക www.iimc.gov.in വെബ്‌ സൈറ്റിലുണ്ട്. ഫോം പകർത്തി സ്വന്തം ഇംഗ്ലിഷ് കയ്യക്ഷരത്തിൽ പൂരിപ്പിച്ച്, പ്രസക്ത രേഖകൾ സഹിതം The Assistant Registrar, Indian Institute of Mass Communication, Aruna Asif Ali Marg, New Delhi – 110067 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയും രേഖകളും languagecoursesiimc2023@gmail.com എന്ന ഐഡിയിലേക്ക് ഇ–മെയിൽ ചെയ്യുകയും വേണം. അപേക്ഷാഫീ 800 രൂപ ഓൺലൈനായി അടയ്ക്കാം. ഒബിസി / ഇ‍‍ഡബ്ല്യു എസ് 600 രൂപ, പട്ടികവിഭാഗം / ട്രാൻസ്ജെൻഡർ 550 രൂപ, ഭിന്നശേഷി 500 രൂപ. അപേക്ഷ സംബന്ധിച്ച സംശയപരിഹാരത്തിനു ഫോൺ: 7014551410.

ADVERTISEMENT

‍ജൂൺ 18നു രാവിലെ 11 മുതൽ ന്യൂഡൽഹിയിലും കോട്ടയം പാമ്പാടി ക്യാംപസിലുമായി 3 മണിക്കൂർ എൻട്രൻസ് പരീക്ഷ നടത്തും. ഫലം ജൂൺ 30ന്. കോട്ടയം ഫോൺ: 8547482443.

ADVERTISEMENT

Content Summary : Apply for the Postgraduate Diploma in Journalism (Malayalam) at IIMC