മുൻനിര മാധ്യമസ്ഥാപനങ്ങളിലെ ജോലിയാണോ സ്വപ്നം?; ജേണലിസം പഠിക്കാം മാസ്കോമിൽ
കോട്ടയം മാസ്കോമിൽ (മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ) 10 മാസത്തെ പിജി ഡിപ്ലോമ ഇൻ ജേണലിസം പ്രോഗ്രാമിലേക്കു ജൂൺ 10 വരെ അപേക്ഷിക്കാം. (MASCOM, Erayilkadavu, Kottayam - 686 001; ഫോൺ: 73563 35999; ഇമെയിൽ: mascom@manoramajschool.com; വെബ്: www.manoramajschool.com). പ്രിന്റ് / ഡിജിറ്റൽ / ബ്രോഡ്കാസ്റ്റ്

കോട്ടയം മാസ്കോമിൽ (മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ) 10 മാസത്തെ പിജി ഡിപ്ലോമ ഇൻ ജേണലിസം പ്രോഗ്രാമിലേക്കു ജൂൺ 10 വരെ അപേക്ഷിക്കാം. (MASCOM, Erayilkadavu, Kottayam - 686 001; ഫോൺ: 73563 35999; ഇമെയിൽ: mascom@manoramajschool.com; വെബ്: www.manoramajschool.com).
Read Also : 45% മാർക്കോടെ പ്ലസ്ടു ജയിച്ചവരാണോ?
പ്രിന്റ് / ഡിജിറ്റൽ / ബ്രോഡ്കാസ്റ്റ് മേഖലകളിലെ ഏറ്റവും പുതിയ അറിവുകളും ശേഷികളും ആർജിക്കാനുള്ള വിദഗ്ധപരിശീലനം ലഭിക്കും. ഇംഗ്ലിഷിലോ മലയാളത്തിലോ കോഴ്സ് തിരഞ്ഞെടുക്കാം. അപേക്ഷാ ഫീ 750 രൂപ ഓൺലൈനായി അടയ്ക്കാം; പ്രോസസിങ് ചാർജ് പുറമേ. ഓഫ്‌ലൈൻ അപേക്ഷകർ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് MASCOM എന്ന പേരിൽ കോട്ടയത്തു മാറാവുന്ന 885 രൂപയുടെ ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മികച്ച അക്കാദമിക ചരിത്രം, ആനുകാലിക സംഭവങ്ങളിൽ താൽപര്യം, എഴുതാനുള്ള കഴിവ്, ജേണലിസം അഭിരുചി എന്നിവ വേണം. മൊത്തം കോഴ്സ് ഫീ 1,25,000 രൂപ; സർവീസ് ചാർജ് പുറമേ.
ക്ലാസ്‌റൂം പഠനം, ഫീൽഡ് ട്രിപ്പുകൾ, പ്രമുഖരുമായുള്ള മുഖാമുഖങ്ങൾ എന്നിവയ്ക്കു പുറമേ ഭാഷാപരിചയം, റിപ്പോർട്ടിങ്, എഡിറ്റിങ്, അതിവേഗ എഴുത്ത്, ലാബ് പേപ്പറുകൾ, ന്യൂസ് ബുള്ളറ്റിനുകൾ, കംപ്യൂട്ടർ ഉപയോഗം, ആങ്കറിങ്, വിഡിയോഗ്രഫി, ഡിജിറ്റൽ ജേണലിസം തുടങ്ങിയവയിലും പരിശീലനം ലഭിക്കും. ദിനപത്രം, ഡോക്യുമെന്ററി, സ്റ്റുഡിയോ അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവ തയാറാക്കുന്നതടക്കമുള്ള പ്രായോഗിക കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. മുൻബാച്ചുകാർക്കു നല്ല നിയമനം കിട്ടിയിട്ടുണ്ട്.
Content Summary : Apply for PG Diploma in Journalism at MASCOM