ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള 2023 ഓഗസ്റ്റിലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ സ്വീകരിക്കും. 1.എംടെക്: 60% എങ്കിലും മാർക്കോടെ (തുല്യ ഗ്രേഡോടെ) പ്രസക്ത ബിടെക് /എംഎസ്‌സി/എംസിഎ വേണം. ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (DUAT) /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള 2023 ഓഗസ്റ്റിലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ സ്വീകരിക്കും. 

Read Also : സ്റ്റൈപൻഡോടെ പഠിക്കാം ജനറൽ നഴ്സിങ്: അവസരം പ്ലസ്‌ടു പരീക്ഷ 40% മാർക്കോടെ ജയിച്ചവർക്ക്

ADVERTISEMENT

1.എംടെക്: 60% എങ്കിലും മാർക്കോടെ (തുല്യ ഗ്രേഡോടെ) പ്രസക്ത ബിടെക് /എംഎസ്‌സി/എംസിഎ വേണം. ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (DUAT) / സിയുഇടി പിജി MTQP04 ഇവയൊന്നിലെ സ്കോറും വേണം

(എ) കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് സ്പെഷലൈസേഷൻ : കണക്റ്റഡ് സിസ്റ്റം & ഇന്റലിജൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി എൻജിനീയറിങ് – 90 സീറ്റ്

ADVERTISEMENT

(ബി) ഇലക്ട്രോണിക്സ് എൻജിനീയറിങ് സ്പെഷലൈസേഷൻ : എഐ ഹാർ‍‍ഡ്‌വെയർ / സിഗ്‌നൽ പ്രോസസിങ് & ഓട്ടമേഷൻ / വിഎൽഎസ്ഐ/ അഗ്രി–ഫുഡ്  ഇലക്ട്രോണിക്സ് / സെൻസേഴ്സ് / അപ്ലൈ‍ഡ് മെറ്റീരിയൽസ് / ഐഒടി & റോബട്ടിക്സ് / ബയോമെഡിക്കൽ ഇലക്ട്രോണിക്സ് / അൺകൺവൻഷനൽ കംപ്യൂട്ടിങ് / സിഗ്നൽ പ്രോസസിങ് ഹാർഡ്‌വെയർ– 60 സീറ്റ്

സി) ഇലക്ട്രോണിക്സ് എൻജിനീയറിങ് – സെമികണ്ടക്ടർ മാനുഫാക്ചറിങ് ടെക്നോളജി – 10 സീറ്റ്

ADVERTISEMENT

‍ഡി) ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ – 15 സീറ്റ്

2.എംഎസ്‌സി

പ്രവേശനയോഗ്യതകൾ വെബ് സൈറ്റിലുണ്ട്

(എ) കംപ്യൂട്ടർ സയൻസ് – സ്പെഷലൈസേഷൻ : മെഷീൻ ഇന്റലിജൻസ് / സൈബർ സെക്യൂരിറ്റി/ഡേറ്റ അനലിറ്റിക്സ്

(ബി) കംപ്യൂട്ടർ സയൻസ് – ഡേറ്റ അനലിറ്റിക്സ് 

(സി) അപ്ലൈഡ് ഫിസിക്സ്– വിഎൽഎസ്ഐ ഡിസൈൻ

(ഡി) ഡേറ്റ അനലിറ്റിക്സ് – സ്പെഷലൈസേഷൻ : ജിയോഇൻഫർമാറ്റിക്സ് / ബയോ എഐ  / കംപ്യൂട്ടേഷനൽ സയൻസ്

(ഇ) ഇലക്ട്രോണിക്സ് – സ്പെഷലൈസേഷൻ : എഐ ഹാർഡ്‌വെയർ / വിഎൽഎസ്ഐ / അഗ്രി–ഫുഡ്  ഇലക്ട്രോണിക്സ് / സെൻസേഴ്സ് / അപ്ലൈ‍ഡ് മെറ്റീരിയൽസ് / ഐഒടി & റോബട്ടിക്സ് / ബയോമെഡിക്കൽ ഇലക്ട്രോണിക്സ് /അൺകൺവൻഷനൽ കംപ്യൂട്ടിങ്   /  സിഗ്നൽ പ്രോസസിങ് ഹാർഡ്‌വെയർ 

(എഫ്) ഇക്കളോജി – ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ് 

3.എംബിഎ – 

CAT/KMAT/CMAT/NMAT/GRE ഇവയൊന്നിലെ സ്കോർ വേണം.

സ്പെഷലൈസേഷൻ: ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെന്റ്

https://duk.ac.in/admission/apply എന്ന ലിങ്കിലൂടെ എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ള പ്രോഗ്രാമിലേക്കും അഭിരുചി പരീക്ഷയ്ക്കും ഒരേ ലിങ്കിലൂടെയാണ് അപേക്ഷിക്കുന്നത്. അപേക്ഷാഫീ 750 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 375 രൂപ. ഒന്നിലേറെ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. പിഎച്ച്ഡി അപേക്ഷാഫീ 1500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഈ തുകയടയ്ക്കേണ്ട.

മുൻ പരീക്ഷകളെല്ലാം ജയിച്ച് ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. എംടെക്, എംഎസ്‌സി പ്രോഗ്രാമുകൾക്കുള്ള DUAT (ഡിജിറ്റൽ യൂണിവേഴ്സിറ്റി  ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്) ജൂൺ 24ന്. ഇതിന്റെ സിലബസ് സൈറ്റിലുണ്ട്. പിഎച്ച്ഡിക്കുള്ള DRAT ജൂൺ 25ന്. ഈ പരീക്ഷകൾ പ്രോക്ടേഡ് ഓൺലൈൻ രീതിയിൽ നടത്തും. 

പിഎച്ച്ഡി ഇന്റർവ്യൂ ജൂലൈയിൽ. വിവരങ്ങൾ– ഫോൺ : 8078193800, ഇ–മെയിൽ : admission-pg@duk.ac.in / admission-phd@duk.ac.in: വെബ് : https://duk.ac.in/admission.

Content Summary : Admissions Open For Post Graduate, PhD Programs At Digital University Kerala