കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി ബയോടെക്നോളജി പ്രവേശനത്തിനു 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: Rajiv Gandhi Centre for Biotechnology, Thycaud Post, Poojappura, Thiruvananthapuram - 695014; ഫോൺ: 0471

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി ബയോടെക്നോളജി പ്രവേശനത്തിനു 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: Rajiv Gandhi Centre for Biotechnology, Thycaud Post, Poojappura, Thiruvananthapuram - 695014; ഫോൺ: 0471 2529400; വെബ്: http://rgcb.res.in.

Read Also : അഗ്രികൾചറൽ പിജി / പിഎച്ച്ഡിക്ക് അഖിലേന്ത്യാ എൻട്രൻസ്; അപേക്ഷ 16 വരെ

ADVERTISEMENT

ഒന്നും രണ്ടും വർഷം യഥാക്രമം 6000 / 8000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. ഡിസീസ് ബയോളജി, ജനറ്റിക് എൻജിനീയറിങ് എന്നീ ശാഖകളിൽ സ്പെഷലൈസ് ചെയ്യാം. 60% മാർക്ക് അഥവാ തുല്യഗ്രേഡോടെ സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. കൂടാതെ ഗാറ്റ് –ബി സ്കോറും ഉണ്ടായിരിക്കണം (https://dbt.nta.ac.in). പ്രവേശനവേളയിൽ മാർക്ക് ലിസ്റ്റ് ഹാജരാക്കാൻ കഴിയുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഹോസ്റ്റലുണ്ട്.

ADVERTISEMENT

പിഎച്ച്ഡി

ADVERTISEMENT

ഡിസീസ് ബയോളജിയുമായി ബന്ധപ്പെട്ട മേഖലകളിലെ പിഎച്ച്ഡി ഗവേഷണത്തിന് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ലൈഫ് / അഗ്രികൾചറൽ / എൻവയൺമെന്റൽ / വെറ്ററിനറി / ഫാർമ / മെഡിക്കൽ സയൻസസിലോ, ബന്ധപ്പെട്ട വിഷയങ്ങളിലോ (ബയോകെമിസ്ട്രി / ബയോടെക്നോളജി / ബയോഇൻഫർമാറ്റിക്സ് / ബയോഫിസിക്സ് /കെമിസ്ട്രി / മൈക്രോബയോളജി തുടങ്ങിയവ).  കുറഞ്ഞതു 60% മാർക്കോടെ / തുല്യഗ്രേഡോടെ പിജി ബിരുദം. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. 5 വർഷം സാധുതയുള്ള JRF – UGC/ CSIR/ ICMR/ DBT/ DST-INSPIRE അഥവാ സമാന ദേശീയ ഫെലോഷിപ്പും ഉണ്ടായിരിക്കണം. 2023 മേയിൽ 26 വയസ്സു കവിയരുത്. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഓഗസ്റ്റ് 1നു തുടങ്ങും. 

പൂർണവിവരങ്ങൾ വെബ്‌സൈറ്റിൽ.

Content Summary : Rajiv Gandhi Centre for Biotechnology invites applications for MSc Biotech course