വിവരങ്ങളുടെ ശേഖരണം, അവയുടെ ക്രോഡീകരണം, അപഗ്രഥനം എന്നിവ സംബന്ധിച്ച പഠനശാഖയാണ് സ്റ്റാറ്റിസ്റ്റിക്സ്. ബിസിനസ്, ഇൻഷുറൻസ്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ മേഖലകളിലും സോഷ്യോളജി, ആർക്കിയോളജി, ഭാഷാശാസ്ത്രം തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: മകൾക്കു സ്റ്റാറ്റിസ്റ്റിക്സിൽ ഡിഗ്രി പഠനത്തിനു പോകണമെന്നു പറയുന്നു. ഈ വിഷയത്തിലെ ജോലി സാധ്യതകളെന്തൊക്കെയാണ് ?

Read Also : സ്കോളർഷിപ്പോടെ പഠിക്കാനുള്ള ഒരുക്കത്തിലാണോ?

ADVERTISEMENT

∙ സുധീർ

ADVERTISEMENT

ഉത്തരം: വിവരങ്ങളുടെ ശേഖരണം, അവയുടെ ക്രോഡീകരണം, അപഗ്രഥനം എന്നിവ സംബന്ധിച്ച പഠനശാഖയാണ് സ്റ്റാറ്റിസ്റ്റിക്സ്. ബിസിനസ്, ഇൻഷുറൻസ്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ മേഖലകളിലും സോഷ്യോളജി, ആർക്കിയോളജി, ഭാഷാശാസ്ത്രം തുടങ്ങിയ മാനവിക പഠനശാഖകളിലും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെഡിസിൻ, എപ്പിഡെമിയോളജി, ജനറ്റിക്സ്, സൈക്കോളജി, എൻജിനീയറിങ്, കാർഷിക ശാസ്ത്രം തുടങ്ങി ഒട്ടുമിക്ക ശാസ്ത്ര-സാങ്കേതിക പഠനശാഖകളിലും സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപയോഗമുണ്ട്. കംപ്യൂട്ടർ സയൻസിലെ ഇമേജ് പ്രോസസിങ്, ഡേറ്റാ കംപ്രഷൻ & മൈനിങ്, ന്യൂറൽ നെറ്റ്‌വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിനു പ്രാധാന്യമുണ്ട്.

ADVERTISEMENT

കംപ്യൂട്ടർ സയൻസും സ്റ്റാറ്റിസ്റ്റിക്സും കൂടിച്ചേരുന്ന മേഖലയാണ് തൊഴിലവസരങ്ങൾ ഏറിവരുന്ന ഡേറ്റാ അനലിറ്റിക്സ്. അധ്യാപനം, ഗവേഷണം, മാർക്കറ്റ് റിസർച്, ഫിനാൻഷ്യൽ അനാലിസിസ് മേഖലകളിലെല്ലാം സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരെ വേണം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഉൾപ്പെടെ സർക്കാർ മേഖലയിലും ഐടി സ്ഥാപനങ്ങളിലും അവസരങ്ങളുണ്ട്. ഗണിതാഭിരുചിയും വിശകലന ശേഷിയും കംപ്യൂട്ടിങ്ങിൽ താൽപര്യവുമുള്ളവർക്ക് സ്റ്റാറ്റിസ്റ്റിക്സ് മികച്ച പഠനസാധ്യതയാണ്. പ്ലസ്ടുവിനു മാത്‌സ് പഠിച്ചവർക്കു ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിനും ഡിഗ്രിക്കു മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചവർക്ക് എംഎസ്‌സി സ്റ്റാറ്റിറ്റിക്സിനും പ്രവേശനം ലഭിക്കും.

Content Summary : Career In Statistics: Courses, Scope, Job