കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദ് രാജേന്ദ്രനഗറിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് നടത്തുന്ന ഒരുവർഷ വർഷ പിജി ഡിപ്ലോമ, 6 മാസ ഡിപ്ലോമ എന്നിവയിലേക്കു 30 വരെ അപേക്ഷിക്കാം. https://niphm.gov.in. യോഗ്യത നേടുന്നവർക്കെല്ലാം നിയമനം കിട്ടിവരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദ് രാജേന്ദ്രനഗറിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് നടത്തുന്ന ഒരുവർഷ വർഷ പിജി ഡിപ്ലോമ, 6 മാസ ഡിപ്ലോമ എന്നിവയിലേക്കു 30 വരെ അപേക്ഷിക്കാം. https://niphm.gov.in. യോഗ്യത നേടുന്നവർക്കെല്ലാം നിയമനം കിട്ടിവരുന്ന പ്രോഗ്രാമുകളാണ്. 

Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ; നാലു കാര്യങ്ങളറിഞ്ഞ് കൂൾ ആയി നേരിടാം

ADVERTISEMENT

∙ പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: അഗ്രികൾചർ, ഹോർട്ടികൾചർ, അഗ്രി & റൂറൽ ഡവലപ്മെന്റ് ഇവയൊന്നിലെ ബിഎസ്‌സി / ബിടെക് അഗ്രി എൻജിനീയറിങ് / എംഎസ്‌സി ലൈഫ് സയൻസസ് ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പെസ്റ്റിസൈഡ് മാനേജ്മെന്റ് സ്പെഷലൈസേഷനിൽ മാത്രം ബിഎസ്‌സി കെമിസ്ട്രിക്കാർക്ക് 5 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. കോഴ്സ് ഫീ 75,000 രൂപ 2 ഗഡുക്കളായി അടയ്ക്കാം. മറ്റു ഫീസും ഹോസ്റ്റൽ ഭക്ഷണവും ഉൾപ്പെടെ ആകെ 2.11 ലക്ഷം രൂപയടയ്ക്കണം. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 2 ലക്ഷം രൂപ കോഴ്സ് ഫീ നൽകണം. 

ADVERTISEMENT

∙ ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: പ്രവേശനയോഗ്യത പിജി ഡിപ്ലോമയുടേതു തന്നെ, പക്ഷേ എംഎസ്‌സിക്കാർ അപേക്ഷിക്കേണ്ട. കോഴ്സ് ഫീ 40,000 രൂപ. മറ്റു ഫീസും ഹോസ്റ്റൽ ഭക്ഷണവും ഉൾപ്പെടെ ആകെ 1.12 ലക്ഷം രൂപയടയ്ക്കണം. കോഴ്സ് ഏതായാലും അപേക്ഷാഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്തുപരീക്ഷ ഒക്ടോബർ 16ന്. സിലക്‌ഷൻ ലിസ്റ്റ് ഒക്ടോബർ 20ന്. ക്ലാസുകൾ നവംബർ ഒന്നിനു തുടങ്ങും. പുതിയ വിവരങ്ങൾക്കു സൈറ്റ് നോക്കണം.

ADVERTISEMENT

Content Summary :  Apply for the National Institute of Plant Health Management's PG Diploma and Diploma Programs