നമ്മുടെ ഗവേഷണപ്രബന്ധങ്ങൾ എത്രത്തോളം ജനങ്ങളിലേക്കെത്തുന്നുണ്ട് ? ജനങ്ങളുമായി അവർക്കു മനസ്സി ലാകുന്ന ഭാഷയിൽ ആശയവിനിമയം നടത്താൻ ഗവേഷകർക്കു കഴി‍ഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഗവേഷണ വിദ്യാർഥികൾ ഇനിയെങ്കിലും ആ വഴിക്കു ചിന്തിച്ചുതുടങ്ങണമെന്നു വ്യക്തമാക്കുന്നതാണ് ഐഐടി ഹൈദരാബാദ് പ്രഖ്യാപിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ഗവേഷണപ്രബന്ധങ്ങൾ എത്രത്തോളം ജനങ്ങളിലേക്കെത്തുന്നുണ്ട് ? ജനങ്ങളുമായി അവർക്കു മനസ്സി ലാകുന്ന ഭാഷയിൽ ആശയവിനിമയം നടത്താൻ ഗവേഷകർക്കു കഴി‍ഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഗവേഷണ വിദ്യാർഥികൾ ഇനിയെങ്കിലും ആ വഴിക്കു ചിന്തിച്ചുതുടങ്ങണമെന്നു വ്യക്തമാക്കുന്നതാണ് ഐഐടി ഹൈദരാബാദ് പ്രഖ്യാപിച്ച പുതിയ മത്സരം റീൽസ്. ‘റിസർച് എക്സിബിഷൻ എക്സ്പ്രസ്ഡ് ബൈ ലെൻസ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘റീൽസ്’. 

Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി ലഭിക്കണോ?...

ADVERTISEMENT

ഇൻസ്റ്റഗ്രാം റീലുകളും മറ്റു സമൂഹമാധ്യമ വിഡിയോകളും ആശയവിനിമയ ഉപാധികളാകുന്ന കാലത്ത് തങ്ങളുടെ ഗവേഷണ വിദ്യാർഥികളുടെ ഈ രംഗത്തെ കഴിവ് പരിശോധിക്കുകയാണ് ഐഐടി ഹൈദരാബാദ്. വിദ്യാർഥികൾ സ്വന്തം ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ  തയാറാക്കണം. മറ്റു ക്യാംപസുകളും ഈ വഴിക്കു ചിന്തിച്ചുതുടങ്ങിയാൽ നമ്മുടെ ഗവേഷണരംഗം അക്കാദമിക ജാഡകളില്ലാതെ ജനകീയമാകും, ഉറപ്പ്. 

ADVERTISEMENT

Content Summary : IIT Hyderabad Introduces 'Reels' Competition to Bridge Gap Between Research and the Masses

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT