ചിലർ അവരുടെ കഴിവുകളെക്കുറിച്ചു സംസാരിക്കും. ചിലരുടെ കഴിവുകൾ അവരെക്കുറിച്ചു സംസാരിക്കും. സ്വന്തം മികവുകളെക്കുറിച്ച് ഉത്തമബോധ്യമുള്ളവർ സ്വയം പുകഴ്ത്തി നടക്കില്ല. അവരുടെ പ്രവൃത്തിപഥങ്ങളിൽ ആ മികവുകളുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ശരാശരി നിലവാരം മാത്രം പുലർത്തുന്നവർക്കാണ് തങ്ങളുടെ വൈശിഷ്ട്യത്തെക്കുറിച്ചു സംശയം, യോഗ്യതയിൽ അവിശ്വാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹങ്കാരിയായ തത്ത പരുന്തിനോടു പറഞ്ഞു: എനിക്ക് എത്ര ഉയരമുള്ള മരത്തിനുമുകളിലും പറക്കാൻ കഴിയും. നിനക്കെത്ര ഉയരത്തിൽ പറക്കാൻപറ്റും? പരുന്ത് പറഞ്ഞു: ഞാൻ നന്നായി പറക്കുന്ന ആളല്ല. അതുകൊണ്ട് ഞാൻ മരങ്ങളുടെ പൊക്കത്തിനൊപ്പം ഉയരാറില്ല. തത്ത പറഞ്ഞു: നിന്നെ ഞാൻ ഉയരത്തിൽ പറക്കാൻ പഠിപ്പിക്കാം. പരുന്ത് സമ്മതിച്ചു. തത്ത കാണിച്ചുകൊടുത്തതനുസരിച്ചു പരുന്ത് പറക്കാൻ തുടങ്ങി. അതു മുകളിലേക്കുയരുന്നതും ഒഴുകിനടക്കുന്നതും കണ്ട് തത്ത അദ്ഭുതപ്പെട്ടു. പരുന്ത് തിരിച്ചെത്തിയപ്പോൾ തത്ത ചോദിച്ചു: നീ ഇത്രയും മിടുക്കനാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല? പരുന്ത് പറഞ്ഞു:  ഞങ്ങൾ പറഞ്ഞു നടക്കാറില്ല; ആവശ്യത്തിനനുസരിച്ച് ചെയ്തുകാണിക്കുകയേയുള്ളൂ.

Read Also : കഠിനാധ്വാനം ചെയ്തിട്ടും അർഹിക്കുന്ന ഫലം കിട്ടുന്നില്ലേ?

ADVERTISEMENT

ചിലർ അവരുടെ കഴിവുകളെക്കുറിച്ചു സംസാരിക്കും. ചിലരുടെ കഴിവുകൾ അവരെക്കുറിച്ചു സംസാരിക്കും. സ്വന്തം മികവുകളെക്കുറിച്ച് ഉത്തമബോധ്യമുള്ളവർ സ്വയം പുകഴ്ത്തി നടക്കില്ല. അവരുടെ പ്രവൃത്തിപഥങ്ങളിൽ ആ മികവുകളുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ശരാശരി നിലവാരം മാത്രം പുലർത്തുന്നവർക്കാണ് തങ്ങളുടെ വൈശിഷ്ട്യത്തെക്കുറിച്ചു സംശയം, യോഗ്യതയിൽ അവിശ്വാസം. 

Read Also : എന്തു കാര്യം ചെയ്യുന്നതിനു മുൻപും എല്ലാവരുടെയും അഭിപ്രായം തേടാറുണ്ടോ

ADVERTISEMENT

പ്രകടനത്തിൽ പിൻനിരയിലാകുന്ന തുകൊണ്ട് അവർ തങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കും. അസാധാരണ പ്രവൃത്തികൾ ചെയ്യുന്നവരെ ആളുകൾ പിന്തുടരുന്നത് അവരുടെ കഴിവിൽ പ്രതീക്ഷയുള്ളതുകൊണ്ടാണ്. അവർക്കു പരസ്യങ്ങളുടെ ആവശ്യമില്ല. ആരുടെയും അഭിനന്ദനങ്ങൾക്കോ ആദരത്തിനോ വേണ്ടിയല്ല അവർ സ്വയം നവീകരിക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടവരാണ് സ്വയം പരസ്യവാചകങ്ങൾ നിർമിച്ച് സ്വന്തം പ്രതിഛായാ നിർമാണത്തിലേർപ്പെടുന്നത്.

ADVERTISEMENT

Content Summary : Unveiling the Secrets of Confidence and Excellence