പോഷകാഹാരക്കുറവുള്ള കുട്ടികളെ അങ്കണവാടിയിൽ പരിചരിക്കണം
ന്യൂഡൽഹി ∙ ഗുരുതര പോഷകാഹാരക്കുറവുള്ള, അതേസമയം ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികളെ ഇനി മുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്നു കേന്ദ്രസർക്കാരിന്റെ പ്രവർത്തനമാർഗരേഖ. കുട്ടികളിലെ പോഷകാഹാരക്കുറവു നേരിടാൻ തയാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങളിലാണ് ഈ നിർദേശമുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാർഗരേഖ

ന്യൂഡൽഹി ∙ ഗുരുതര പോഷകാഹാരക്കുറവുള്ള, അതേസമയം ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികളെ ഇനി മുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്നു കേന്ദ്രസർക്കാരിന്റെ പ്രവർത്തനമാർഗരേഖ. കുട്ടികളിലെ പോഷകാഹാരക്കുറവു നേരിടാൻ തയാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങളിലാണ് ഈ നിർദേശമുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാർഗരേഖ അവതരിപ്പിച്ചു.
സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന, പോഷകാഹാരക്കുറവുള്ള (സിവിയർ അക്യൂട്ട് മാൽനൂട്രീഷ്യൻ–എസ്എഎം) കുട്ടികളെ മാത്രമാണ് ഇനി ന്യൂട്രീഷ്യൻ റീഹാബിലേഷൻ സെന്ററുകളിൽ (എൻആർസി) പരിചരിക്കേണ്ടത്.
ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ വിവിധ പരിശോധനകൾ നടത്തണമെന്നും നിർദേശിക്കുന്നു. നിലവിൽ എൻആർസികളിൽ 6 മാസം മുതൽ 59 മാസം വരെയുള്ള കുട്ടികളെ പരിചരിക്കാനാണു നിർദേശം.
അതേസമയം പുതുക്കിയ ചട്ടമനുസരിച്ച് ഒരു മാസം മുതലുള്ള കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ ഇവിടേക്കു മാറ്റം.