കേന്ദ്ര സേനകളിൽ വൻ അവസരവുമായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം.https://ssc.nic.in സ്ത്രീകൾക്കും അവസരമുണ്ട്. ഒഴിവുകൾ കൂടിയേക്കും. മുൻവർഷത്തെ 24,369 ഒഴിവ് പിന്നീട് 50,187 ആയി കൂടി. ∙വിഭാഗങ്ങളും ഒഴിവും:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സേനകളിൽ വൻ അവസരവുമായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 26,146 ഒഴിവുകളിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. https://ssc.nic.in

സ്ത്രീകൾക്കും അവസരമുണ്ട്. ഒഴിവുകൾ കൂടിയേക്കും. മുൻവർഷത്തെ 24,369 ഒഴിവ് പിന്നീട് 50,187 ആയി കൂടി.

ADVERTISEMENT

∙വിഭാഗങ്ങളും ഒഴിവും: സിഐഎസ്എഫ് 11,025, ബിഎസ്എഫ് 6174, സിആർപിഎഫ് 3337, ഐടിബിപി 3189, അസം റൈഫിൾസ് 1490, എസ്എസ്ബി 635, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് 296.

∙യോഗ്യത: പത്താം ക്ലാസ്. ശാരീരിക യോഗ്യതയുടെയും കായികക്ഷമതാ പരീക്ഷയുടെയും വിവരങ്ങൾ വിജ്ഞാപനത്തിൽ

ADVERTISEMENT

∙പ്രായം: 01.01.2024ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഇളവ്).

∙ശമ്പളം: 21,700–69,100 രൂപ.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജെക്ടീവ് പരീക്ഷയിൽ മലയാളത്തിലും ചോദ്യം കിട്ടും. കായികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖപരിശോധന എന്നിവയുമുണ്ട്. 

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം

∙പരീക്ഷാഫീസ്: 100 രൂപ (വനിതാ, എസ്‌സി/എസ്ടി, വിമുക്ത ഭട അപേക്ഷകർക്ക് ഫീസില്ല). 

Content Summary:

Join Central Forces Now: Massive Recruitment of 26,146 Constable and Rifleman Posts Announced