നിയമനം ലഫ്റ്റനന്റ് റാങ്കിൽ; കരസേനയിൽ എസ്എസ് സി വിജ്ഞാപനങ്ങൾ വരുന്നു
കരസേനയിൽ വിവിധ ഷോർട് സർവീസ് കമ്മിഷൻ അവസരങ്ങളിലേക്ക് വിജ്ഞാപനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സ്, ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സ് എന്നിവയിലേക്ക് ഡിസംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എൻസിസി സ്‌പെഷൽ എൻട്രി

കരസേനയിൽ വിവിധ ഷോർട് സർവീസ് കമ്മിഷൻ അവസരങ്ങളിലേക്ക് വിജ്ഞാപനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സ്, ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സ് എന്നിവയിലേക്ക് ഡിസംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം.
എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീമിലേക്ക് ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദവും നിർദിഷ്ട എൻസിസി യോഗ്യതയുമുള്ളവർക്കാണ് അവസരം. എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. വിജ്ഞാപനത്തിന്റെ വിവരങ്ങൾ മനോരമ തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും.