പ്രായം: 15 നും 24നും ഇടയിലാണോ?; റെയിൽവേയിൽ അപ്രന്റിസ് ആകാം, 3015 ഒഴിവുകൾ
ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേക്ഷിക്കാം. ww.wcr.indianrailways.gov.in ∙ ട്രേഡുകൾ: എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ, അസിസ്റ്റന്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്സ്മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ

ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേക്ഷിക്കാം. ww.wcr.indianrailways.gov.in
∙ ട്രേഡുകൾ: എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ, അസിസ്റ്റന്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്സ്മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ഹാർഡ്‌വെയർ റിപ്പയർ & മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, സിഒപിഎ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഹൗസ്കീപ്പർ, ഐസിടി സിസ്റ്റം മെയിന്റനൻസ്, മെഷിനിസ്റ്റ്, മേസൺ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മെക്കാനിക്, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, മൾട്ടിമീഡിയ & വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ ഹോട്ടൽ ക്ലാർക്ക്/ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി, സ്റ്റെനോഗ്രഫർ, ടർണർ, വെൽഡർ, വയർമാൻ,
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). മാർക്കിന്റെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ഫീസ്: 136 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു 36 രൂപ.