ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിലെ ബിഎസ്‌സി / എംഎസ്‌സി പ്രോഗ്രാമുകൾ വിവിധ ആർട്സ് & സയൻസ് കോളജുകളിലുണ്ട്. ബിഎസ്‌സി ഫുഡ് സയൻസിനു ചേരുന്നവർ ഉപരിപഠനം കൂടി നടത്തുന്നതാകും നല്ലത്.

ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിലെ ബിഎസ്‌സി / എംഎസ്‌സി പ്രോഗ്രാമുകൾ വിവിധ ആർട്സ് & സയൻസ് കോളജുകളിലുണ്ട്. ബിഎസ്‌സി ഫുഡ് സയൻസിനു ചേരുന്നവർ ഉപരിപഠനം കൂടി നടത്തുന്നതാകും നല്ലത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: മകൾക്കു ഫുഡ് ടെക്നോളജി പഠിക്കാനാണ് താൽപര്യം. ബിഎസ്‌സി ഫുഡ് സയൻസാണോ ബിടെക് ഫുഡ് ടെക്നോളജിയാണോ നല്ലത് ?
സുജ

ഉത്തരം: ഭക്ഷ്യവസ്തുക്കളുടെ സംസ്കരണം, മൂല്യവർധന, പാക്കേജിങ്, വിപണനം തുടങ്ങിയ കാര്യങ്ങളാകും പൊതുവായി പഠിക്കാനുള്ളത്. ബിടെക്കിന് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിലും പരിശീലനം ലഭിക്കുമെന്നതിനാൽ തൊഴിൽസാധ്യതയും അതനുസരിച്ചു മെച്ചപ്പെട്ടതാകും.സയൻസ് പ്ലസ്ടുവാണ് ബിഎസ്‌സി ഫുഡ് സയൻസിനുള്ള അടിസ്ഥാന യോഗ്യത. സയൻസ് പ്ലസ്ടുവിനുശേഷം ജെഇഇ / കീം പോലുള്ള എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ വഴിയാണ് ബിടെക് പ്രവേശനം.

ADVERTISEMENT

കേരളത്തിൽ കാർഷിക / ഫിഷറീസ് / വെറ്ററിനറി സർവകലാശാലകളിലും എൻജിനീയറിങ് കോളജുകളിലും ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി എന്നിവയിൽ ബിടെക് പ്രോഗ്രാമുകളുണ്ട്. കേരള എൻജിനീയറിങ് എൻട്രൻസ്‌ വഴിയാണ് പ്രവേശനം. 

ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിലെ ബിഎസ്‌സി / എംഎസ്‌സി പ്രോഗ്രാമുകൾ വിവിധ ആർട്സ് & സയൻസ് കോളജുകളിലുണ്ട്. ബിഎസ്‌സി ഫുഡ് സയൻസിനു ചേരുന്നവർ ഉപരിപഠനം കൂടി നടത്തുന്നതാകും നല്ലത്. കെമിസ്ട്രി, ബയോളജി, ബയോ ടെക്നോളജി തുടങ്ങി ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് എംഎസ്‌സി ഫുഡ് സയൻസിനു ചേരാനും അവസരമുണ്ട്.

Content Summary :

Explore the Path from BSc to BTech in Food Science & Technology