കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ആർക്കൈവൽ സ്‌റ്റഡീസിലെ ആർക്കൈവ്‌സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ, 100 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം 31ന് അകം ഡൽഹിയിലെത്തിക്കണം. ക്ലാസുകൾ ഫെബ്രുവരി 27

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ആർക്കൈവൽ സ്‌റ്റഡീസിലെ ആർക്കൈവ്‌സ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ, 100 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം 31ന് അകം ഡൽഹിയിലെത്തിക്കണം.

ക്ലാസുകൾ ഫെബ്രുവരി 27 മുതൽ ഏപ്രിൽ 5 വരെ. 50% മാർക്കോടെ ബാച്‍ലർ ബിരുദം വേണം. 30 വയസ്സു കവിയരുത്. സ്പോൺസേഡ് വിഭാഗക്കാർക്ക് 50 വരെയാകാം. ഫീസ് 300 രൂപ. ഹോസ്റ്റലില്ല. വിശദവിവരങ്ങൾക്കും ഫോമിന്റെ മാതൃകയ്ക്കും nationalarchives.nic.in

Content Summary:

Enroll Now in the Exclusive Archives Management Certificate Course in New Delhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT