ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ & ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് & കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. www.ursc.gov.in തസ്തിക, യോഗ്യത, പ്രായം: ∙ സയന്റിസ്റ്റ്/ എൻജിനീയർ: എംഇ/ എംടെക്/ എംഎസ്‌സി എൻജി./ എംഎസ്‌സി / തത്തുല്യ പിജി; 18-30. ∙ ടെക്നിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ & ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് & കമാൻഡ് നെറ്റ്‌വർക്കിൽ 224 ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. www.ursc.gov.in

തസ്തിക, യോഗ്യത, പ്രായം:
∙  സയന്റിസ്റ്റ്/ എൻജിനീയർ: എംഇ/ എംടെക്/ എംഎസ്‌സി എൻജി./ എംഎസ്‌സി / തത്തുല്യ പിജി; 18-30.
∙ ടെക്നിക്കൽ അസിസ്റ്റന്റ്: എൻജിനീയറിങ് ഡിപ്ലോമ; 18-35.
∙ സയന്റിഫിക് അസിസ്റ്റന്റ്: ബിഎസ്‌സി; 18-35.
∙ ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, ലൈബ്രറി സയൻസ്/ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് പിജി/ തത്തുല്യം; 18-35.
∙  ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ: പത്താം ക്ലാസ്, ഐടിഐ/ എൻടിസി/ എൻഎസി (എൻസിവിടി); 18-35.
∙  ഫയർമാൻ: പത്താം ക്ലാസ് ജയം; 18-25.
∙ കുക്ക്: പത്താം ക്ലാസ് ജയം, 5 വർഷ പരിചയം; 18-35.
∙ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം, 3 വർഷ പരിചയം; 18-35.
∙ ഹെവി വെഹിക്കിൾ ഡ്രൈവർ: പത്താം ക്ലാസ് ജയം, 5 വർഷ പരിചയം; 18-35.

Content Summary:

ISRO's UR Rao Satellite Center Announces 224 Job Openings

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT