സതേൺ‌ റെയിൽവേയിൽ 2860അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി ∙ ഫിറ്റർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതേൺ‌ റെയിൽവേയിൽ 2860അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം.  തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി 
∙  ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 
∙ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി)
എക്സ് ഐടിഐ കാറ്റഗറി 
∙  ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ 
∙ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ)
∙  വയർമാൻ
∙ പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് 
∙  ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ
∙ SSA (സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്)
 യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടി നൽകിയതാകണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.
 ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/പോളിടെക്നിക്/ റെയിൽവേയിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. 
∙ പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം
∙ഫീസ്: 100+സർവീസ് ചാർജ്.  (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/സ്ത്രീകൾക്കു ഫീസില്ല). 
∙ തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in

Content Summary:

Southern Railway Apprentice Recruitment 2023: Skill Up in Palakkad, Thiruvananthapuram, and Beyond