60% മാർക്കോടെ ബിരുദവും 3 വർഷം ജോലിപരിചയവുമുണ്ടോ?; യൂണിയൻ ബാങ്കിൽ ഓഫിസറാകാം
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 606 ഒഴിവ്. 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ജെഎംജിഎസ്–1, എംഎംജിഎസ്–2 , എംഎംജിഎസ്–3, എസ്എംജിഎസ്–4 വിഭാഗങ്ങളിലായാണ് അവസരം. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 606 ഒഴിവ്. 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ജെഎംജിഎസ്–1, എംഎംജിഎസ്–2 , എംഎംജിഎസ്–3, എസ്എംജിഎസ്–4 വിഭാഗങ്ങളിലായാണ് അവസരം. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജെഎംജിഎസ്-1 ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം.
∙60% മാർക്കോടെ ബിരുദവും 3 വർഷം ജോലിപരിചയവുമാണു യോഗ്യത. വിശദവിവരങ്ങൾ:
www.unionbankofindia.co.in