മികച്ച ജോലി സാധ്യതയുള്ള ഹോസ്പിറ്റാലിറ്റി, ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പഠിക്കാം
സ്വകാര്യമേഖലയിലെ 26 ഉൾപ്പെടെ, ദേശീയതലത്തിൽ 78 ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 3-വർഷ ‘ബിഎസ്‌സി - ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ’ പ്രോഗ്രാമിലേക്ക് 2024–25ലെ പ്രവേശനത്തിനായി എൻസിഎച്ച്എം ജെഇഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ്

സ്വകാര്യമേഖലയിലെ 26 ഉൾപ്പെടെ, ദേശീയതലത്തിൽ 78
ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 3-വർഷ ‘ബിഎസ്‌സി - ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ’ പ്രോഗ്രാമിലേക്ക് 2024–25ലെ പ്രവേശനത്തിനായി എൻസിഎച്ച്എം ജെഇഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം
‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി’ക്കു വേണ്ടി ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’യാണു പരീക്ഷ നടത്തുന്നത്. ബിരുദം നൽകുന്നതു ന്യൂഡൽഹി ആസ്ഥാനമായ ജെഎൻയു (ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി). https://exams.nta.ac.in/NCHM വെബ്‌സൈറ്റിൽ മാർച്ച് 31ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അന്നു രാത്രി 11.30 വരെ അപേക്ഷാഫീയടയ്ക്കാം.
അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 450 രൂപ. സാമ്പത്തിക പിന്നാക്കം 700 രൂപ. ജിഎസ്ടിയും സർവീസ് ചാർജും പുറമേ. ഒരാൾ ഒന്നിലേറെ അപേക്ഷ സമർപ്പിക്കരുത്.
Content Summary : NCHM JEE 2024-25 Exam Applications Open for BSc Program