ബയോടെക്നോളജിയുടെ നൂതന മേഖലകളിലെ ഗവേഷണവും കണ്ടെത്തലുകളും യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ‘ബിറാക്’ (BIRAC: Biotechnology Industry Research Assistance Council, NSIC Bhawan, Okhla Industrial Estate, New Delhi-110020. വെബ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോടെക്നോളജിയുടെ നൂതന മേഖലകളിലെ ഗവേഷണവും കണ്ടെത്തലുകളും യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ‘ബിറാക്’ (BIRAC: Biotechnology Industry Research Assistance Council, NSIC Bhawan, Okhla Industrial Estate, New Delhi-110020. വെബ്: www.birac.nic.in).

ഇതിനു ബഹുമുഖ പദ്ധതികളുണ്ട്. അവയിൽ 2 ഇ–യുവ (E-YUVA: Empowering Youth for Value Added Innovative Translational Research) പദ്ധതികളിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം.  ഗണ്യമായ തോതിലാണ് സാമ്പത്തികസഹായം.
(1) ഇ–യുവ ഫെലോഷിപ്: 250 അണ്ടർ ഗ്രാജ്വേറ്റ് ബിരുദ വിദ്യാർഥികൾക്ക് സംരംഭക പ്രോജക്ടുകൾക്കു സഹായം
(2) ഇന്നവേഷൻ ഫെലോഷിപ്: 30 പിജി /പിഎച്ച്ഡി വിദ്യാർഥികൾക്കു പൂർണസമയ സംരംഭകത്വത്തിനു സഹായം
ആരോഗ്യരക്ഷ, ജൈവശാസ്ത്രം, മെഡിക്കൽ ഉപകരണങ്ങൾ, ഔഷധങ്ങൾ, വാക്സീനുകൾ, വ്യവസായ ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, കൃഷി, മാലിന്യസംസ്കരണം, ശുചീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ, ഐഒടി തുടങ്ങിയ മേഖലകളിലാകാം പദ്ധതിപ്രവർത്തനങ്ങൾ.
സംശയപരിഹാരത്തിന്
ഇ–മെയിൽ: sped4@ birac.nic.in &
user038@birac.nic.in

Content Summary:

BIRAC Offers Financial Aid for Budding Biotechnology Entrepreneurs