ശമ്പളം: 36,000 രൂപ മുതൽ 63,840 രൂപ വരെ; പഞ്ചാബ് നാഷനൽ ബാങ്കിൽ ഓഫിസർ ആകാം
പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ (www.pnbindia.in ) അപേക്ഷിക്കാം. ∙ ഓഫിസർ–ക്രെഡിറ്റ് തസ്തികയിലേക്ക് സിഎ അല്ലെങ്കിൽ സിഎംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം (60 %

പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ (www.pnbindia.in ) അപേക്ഷിക്കാം.
∙ ഓഫിസർ–ക്രെഡിറ്റ് തസ്തികയിലേക്ക് സിഎ അല്ലെങ്കിൽ സിഎംഎ അല്ലെങ്കിൽ സിഎഫ്എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം (60 % മാർക്കോടെ) എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളിലെ ജോലിപരിചയം അഭികാമ്യം.
∙ പ്രായം: 21– 28
∙ശമ്പളം: 36,000–63,840
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.