ടെക്നിഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിന്റെ വിശദാംശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നിഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിന്റെ വിശദാംശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
∙തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in
∙ബെംഗളൂരു: www.rrbbnc.gov.in
∙ചെന്നൈ: www.rrbchennai.gov.in
∙മുംബൈ: www.rrbmumbai.gov.in
∙അഹമ്മദാബാദ്: www.rrbahmedabad.gov.in

English Summary:

RRB Invitation: Secure Your Spot as a Railway Technician