പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ്: റീജനൽ സയൻസ് സെന്ററിൽ ഇന്റേൺഷിപ് ചെയ്യാം
തിരുവനന്തപുരം :റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ

തിരുവനന്തപുരം : റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
അപേക്ഷാ ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾ http://tiny.cc/asapintern എന്ന ലിങ്കിൽ. റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
അപേക്ഷാ ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾ http://tiny.cc/asapintern എന്ന ലിങ്കിൽ.