ഐഐടി മദ്രാസിൽ സമ്മർ ഫെലോഷിപ്
ചെന്നൈ :ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ്പിനു മാർച്ച് 31 വരെ അപേക്ഷിക്കാം. www.iitm.ac.in. മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ചെന്നൈ : ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ്പിനു മാർച്ച് 31 വരെ അപേക്ഷിക്കാം. www.iitm.ac.in.
മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.