ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ ഒഴിവുകൾ
ഇന്ത്യൻ ബാങ്കിൽ 148 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്െകയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം. അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ–എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക്

ഇന്ത്യൻ ബാങ്കിൽ 148 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്െകയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം. അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in
എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ–എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷറി–ഡീലർ (11), ഫോറെക്സ് ഓഫിസർ (10), ഇൻഫർമേഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിങ് (4) വിഭാഗങ്ങളിലായാണ് ഒഴിവുകൾ.