കേരള സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള 8 ടെക്‌നിക്കൽ ഹയർസെക്കൻ‍ഡറി സ്‌കൂളുകളിൽ 2024–25 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://ihrd.ac.in &

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള 8 ടെക്‌നിക്കൽ ഹയർസെക്കൻ‍ഡറി സ്‌കൂളുകളിൽ 2024–25 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://ihrd.ac.in & ihrd.kerala.gov.in/ths.
സ്കൂളുകൾ:
∙കലൂർ (എറണാകുളം)– 50 സീറ്റ്, ഫോൺ: 0484-2347132
∙പുതുപ്പള്ളി (കോട്ടയം)– 80 സീറ്റ്, 0481-2351485
∙വാഴക്കാട് (മലപ്പുറം)– 80 സീറ്റ്, 0483-2725215
∙വട്ടംകുളം (എടപ്പാൾ)– 80 സീറ്റ്, 0494-2681498
∙മുട്ടം (തൊടുപുഴ)– 90 സീറ്റ്, 04862-255755,
∙മല്ലപ്പള്ളി– 40 സീറ്റ്, 0469-2680574
∙കപ്രശ്ശേരി (നെടുമ്പാശേരി)– 82 സീറ്റ്, 0484-2604116
∙പെരിന്തൽമണ്ണ– 100 സീറ്റ്, 04933-225086

8, 9, 10 ക്ലാസുകളിൽ സാധാരണ സ്കൂളുകളിലെ ഇംഗ്ലിഷ്, മലയാളം, സോഷ്യൽ സയൻസ്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പുറമേ കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി, ഇലക്ട്രിക്കൽ ടെക്നോളജി, ഇലക്ട്രോണിക്സ് ട്രേഡ് തിയറി എന്നിവയും ലാബ് പരീക്ഷണങ്ങളും പരിശീലിക്കാൻ അവസരം ലഭിക്കും. പഠനമാധ്യമം ഇംഗ്ലിഷ്. 10–ാം ക്ലാസ് പൂർത്തിയാക്കുന്നവർക്ക് ബയോളജി കൈവഴിയിലും തുടർന്നു പഠിക്കാം.

ADVERTISEMENT

2024 ജൂൺ ഒന്നിന് 16 വയസ്സ് തികയരുത്. താൽപര്യമുള്ള സ്കൂളിലേക്ക് ihrd.kerala.gov.in/ths എന്ന സൈറ്റ്‌വഴി അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും 27ന് 4 മണിക്കകം സ്കൂളിൽ നൽകണം. റജിസ്ട്രേഷൻ ഫീ 110 രൂപ; പട്ടികവിഭാഗത്തിന് 55 രൂപ. ഇത് ഓൺലൈനായി സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുകയോ, ബാങ്ക് ഡ്രാഫ്റ്റായോ, പണമായോ പ്രിന്റിനൊപ്പം നൽകുകയോ ആകാം. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ ഏപ്രിൽ 6ന് 1.30 മുതൽ 2 മണിക്കൂർ പ്രവേശന പരീക്ഷ നടത്തും. വാർഷികഫീസ് 8195 രൂപ. ഇതിൽ 4495 രൂപ പ്രവേശനസമയംഅടയ്ക്കണം. 3 വർഷത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് ടിഎച്ച്എസ്എസ്എൽസി ലഭിക്കും. ഇത് എസ്എസ്എൽസിക്കു തുല്യമാണ്. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് പോളിടെക്നിക് കോളജ് പ്രവേശനത്തിന് 10% സംവരണമുണ്ട്.

English Summary:

Advance Your Child's Skills with IHRD Technical Education

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT