അലിഗഡ്: അപേക്ഷ ക്ഷണിച്ചു
പെരിന്തൽമണ്ണ : അലിഗഡ് മുസ്‌ലിം സർവകലാശാല വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം സെന്ററിൽ നിലവിൽ എംബിഎ, ബിഎ എൽഎൽബി (5 വർഷം), ബിഎഡ് (അറബിക്, ബയളോജിക്കൽ സയൻസ്, കൊമേഴ്‌സ്, സിവിക്‌സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്‌റ്ററി, ഇസ്‌ലാമിക് സ്‌റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ

പെരിന്തൽമണ്ണ : അലിഗഡ് മുസ്‌ലിം സർവകലാശാല വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം സെന്ററിൽ നിലവിൽ എംബിഎ, ബിഎ എൽഎൽബി (5 വർഷം), ബിഎഡ് (അറബിക്, ബയളോജിക്കൽ സയൻസ്, കൊമേഴ്‌സ്, സിവിക്‌സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്‌റ്ററി, ഇസ്‌ലാമിക് സ്‌റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) പ്രോഗ്രാമുകളാണുള്ളത്. പ്രവേശനപരീക്ഷയുണ്ട്. ബിഎഎൽഎൽബിക്ക് 14 വരെയും ബിഎഡ്, എംബിഎ എന്നിവയ്ക്ക് 16 വരെയും അപേക്ഷിക്കാം. വെബ്സൈറ്റ്: www.amucontrollerexamas.com. ഫോൺ: 04933–229299