പ്രവേശനപരീക്ഷ: കൈറ്റ് പരിശീലനം ഇന്നുമുതൽ
തിരുവനന്തപുരം : മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ ക്രാക്ക് ദി എൻട്രൻസ്’ പരിപാടി. കൈറ്റ് വിക്ടേഴ്സിൽ ഇന്നു രാത്രി 7 മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. entrance.kite.kerala.gov.in എന്ന ഓൺലൈൻ

തിരുവനന്തപുരം : മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ ക്രാക്ക് ദി എൻട്രൻസ്’ പരിപാടി. കൈറ്റ് വിക്ടേഴ്സിൽ ഇന്നു രാത്രി 7 മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമുമുണ്ട്.
7 മണി മുതൽ 11 മണി വരെ കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്ന ക്രമത്തിലാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്ത ദിവസം രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ 5 വരെയും പുനഃസംപ്രേഷണവും ഉണ്ടാകും. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ അഡ്‍മിഷൻ നമ്പറും ജനനത്തീയതിയും നൽകി ഇന്നു മുതൽ പോർട്ടൽ ഉപയോഗിക്കാം.