വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലായി 338 ഒഴിവുകൾ
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. പുണെ: 247 ഒഴിവ്. പുണെ ഇന്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ 15 മുതൽ 20 വരെ പുണെയിൽ. ∙ തസ്തികയും ഒഴിവും: ഹാൻഡിമാൻ (119), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്

എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. പുണെ: 247 ഒഴിവ്. പുണെ ഇന്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ 15 മുതൽ 20 വരെ പുണെയിൽ.
∙ തസ്തികയും ഒഴിവും: ഹാൻഡിമാൻ (119), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (47), ഹാൻഡിവുമൺ (30), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (17), റാംപ് സർവീസ് എക്സിക്യൂട്ടീവ് (12), ഡ്യൂട്ടി ഒാഫിസർ (7), ജൂനിയർ
ഒാഫിസർ-ടെക്നിക്കൽ (7), ജൂനിയർ ഒാഫിസർ-പാസഞ്ചർ (6), ഡപ്യൂട്ടി ടെർമിനൽ മാനേജർ (2).
ഡെറാഡൂൺ, ചണ്ഡിഗഡ്: 74 ഒഴിവ്. ഡെറാഡൂൺ, ചണ്ഡിഗഡ് എയർപോർട്ടുകളിലായി 74 ഒഴിവ്. ഇന്റർവ്യൂ 16 മുതൽ 19 വരെ ഡെറാഡൂണിൽ.
∙ തസ്തികകൾ: ഡ്യൂട്ടി മാനേജർ, ജൂനിയർ ഒാഫിസർ- ടെക്നിക്കൽ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ.
ഗുജറാത്ത്: 17 ഒഴിവ്
ഭുജ് എയർപോർട്ടിൽ 17 ഒഴിവ്. ഇന്റർവ്യൂ 15, 16, 17 തീയതികളിൽ ഗുജറാത്തിൽ.
∙തസ്തികകൾ: ജൂനിയർ ഒാഫിസർ-കസ്റ്റമർ സർവീസസ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ.
www.aiasl.in