ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവിഷനിലെ ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റിൽ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം. 200 ഐടിഐ ട്രേഡ് അപ്രന്റിസ് ∙ ട്രേഡുകൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവിഷനിലെ ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റിൽ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം.

200 ഐടിഐ ട്രേഡ് അപ്രന്റിസ്
∙ ട്രേഡുകൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി, സിഒപിഎ, പ്ലമർ, പെയിന്റർ, ഡീസൽ മെക്കാനിക്, മോട്ടർ വെഹിക്കിൾ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ –സിവിൽ, മെക്കാനിക്കൽ.‌
∙ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
∙ സ്‌റ്റൈപൻഡ്: അപ്രന്റിസ് ആക്‌ട് പ്രകാരം.
∙ ഇന്റർവ്യൂ: മേയ് 20, 21, 22
തീയതികളിൽ ഹൈദരാബാദിൽ.124 നോൺ ഐടിഐ അപ്രന്റിസ്

ADVERTISEMENT

തസ്തിക, വിഭാഗം, യോഗ്യത:
∙ എൻജിനീയറിങ് ഗ്രാജ്വേറ്റ്‌ അപ്രന്റിസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, എയ്റോനോട്ടിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
∙ ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, കമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസ്, ഫാർമസി, മെഡിക്കൽ ലാബ് ടെക്നിഷ്യൻ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
∙ ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ് (ബികോം, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി കംപ്യൂട്ടേഴ്സ്): ബന്ധപ്പെട്ട ബിരുദം.
∙ സ്‌റ്റൈപൻഡ്: അപ്രന്റിസ് ആക്‌ട് പ്രകാരം.
∙ ഇന്റർവ്യൂ: മേയ് 23, 24 തീയതികളിൽ ഹൈദരാബാദിൽ. www.hal-india.co.in
 
English Summary:

Hindustan Aeronautics Limited Opens Doors for 324 Aspiring Apprentices