ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ജോലിപരിചയം വേണം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ. തസ്തിക, ഒഴിവ്, പ്രായം,പരിചയം: ∙ അസോഷ്യേറ്റ് കൺസൽറ്റന്റ്: 28; 22–30; ഒരു വർഷം. ∙ കൺസൽറ്റന്റ്: 21; 22–40; 4 വർഷം. ∙ സീനിയർ കൺസൽറ്റന്റ്: 5; 22–45; 6 വർഷം. ∙ അടിസ്ഥാന യോഗ്യത:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 54 ഐടി എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ജോലിപരിചയം വേണം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.
തസ്തിക, ഒഴിവ്, പ്രായം,പരിചയം:
∙ അസോഷ്യേറ്റ് കൺസൽറ്റന്റ്: 28; 22–30; ഒരു വർഷം.
∙ കൺസൽറ്റന്റ്: 21; 22–40; 4 വർഷം.
∙ സീനിയർ കൺസൽറ്റന്റ്: 5; 22–45; 6 വർഷം.
∙ അടിസ്ഥാന യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സിൽ ബിരുദം (ബിഇ/ബിടെക് അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി) അല്ലെങ്കിൽ എംസിഎ.
∙ അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 150 രൂപ.

English Summary:

Opportunity Knocks: India Post Payments Bank Announces 54 IT Executive Positions