പോളി ലാറ്ററൽ എൻട്രി: പ്ലസ്ടുക്കാർക്ക് അവസരം
കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിനുമേയ് 20 മുതൽ 31 വരെ അപേക്ഷ സ്വീകരിക്കും. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വെബ്സൈറ്റ്:

കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിനു മേയ് 20 മുതൽ 31 വരെ അപേക്ഷ സ്വീകരിക്കും. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വെബ്സൈറ്റ്: www.polyadmission.org/let.
∙യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം നിർദിഷ്ട 11 വിഷയങ്ങളിലൊന്നായാലും മതി. 50% മൊത്തം മാർക്കോടെ 2 വർഷ ഐടിഐ, കെജിസിഇ ജയിച്ചവർക്കും അപേക്ഷിക്കാം. പരീക്ഷ 2 ചാൻസിനകം ജയിച്ചിരിക്കണം. മാർക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാഫീ 400 രൂപ. പട്ടികവിഭാഗക്കാർക്ക് 200 രൂപ.
∙ജില്ലാടിസ്ഥാനത്തിലാണു സിലക്‌ഷൻ. എയ്ഡഡ്/ സ്വാശ്രയ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അഡ്മിഷൻ പോർട്ടലിലെ ‘Application to MANAGEMENT QUOTA seats’ ലിങ്കിലൂടെ പ്രത്യേകം അപേക്ഷിക്കുകയും ഹാർഡ് കോപ്പി അതതു സ്ഥാപനത്തിൽ നൽകുകയും വേണം.
∙തിരുവനന്തപുരം വനിതാ പോളി, കോഴിക്കോട്, കളമശേരി പോളി എന്നിവിടങ്ങളിൽ കേൾവി പരിമിതിയുള്ളവർക്കു പ്രത്യേക ബാച്ചുകളുണ്ട്.
10%
10% സീറ്റുകളിലേക്കാണു ലാറ്ററൽ എൻട്രി. പകുതി ഐടിഐ, കെജിസിഇ യോഗ്യതയുള്ളവർക്കാണ്. ബാക്കിയും ഒന്നാം വർഷ ക്ലാസിലെ ഒഴിവുകളും വിഎച്ച്എസ്ഇ, പ്ലസ്ടു,വിഭാഗക്കാർക്ക്.