കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 310 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂൺ 13 വരെ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 167 ഒഴിവുണ്ട്. സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 310 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂൺ 13 വരെ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 167 ഒഴിവുണ്ട്. സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡപ്യൂട്ടി സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് (67 ഒഴിവ്), കേന്ദ്ര എംഎസ്എംഇ വകുപ്പിനു കീഴിലെ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് 2 (46 ഒഴിവ്) തസ്തിക കളിലേക്കും  അപേക്ഷിക്കാം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.

English Summary:

Apply Now for 310 UPSC Vacancies Before June 13