കേരള കാർഷിക സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകളിലെ 2024–25 പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Kerala Agricultural University, Vellanikkara– 680656, Thrissur, ഫോൺ: 0487-2438011; വെബ്: www.kau.in. പ്രധാന പ്രോഗ്രാമുകൾ എ) പിഎച്ച്ഡി (2 വിഷയങ്ങൾ): അനിമൽ സയൻസ് അപ്ലൈഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകളിലെ 2024–25 പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Kerala Agricultural University, Vellanikkara– 680656, Thrissur, ഫോൺ: 0487-2438011; വെബ്: www.kau.in.

പ്രധാന പ്രോഗ്രാമുകൾ
എ) പിഎച്ച്ഡി (2 വിഷയങ്ങൾ): അനിമൽ സയൻസ് അപ്ലൈഡ്, മൈക്രോബയോളജി
ബി) മാസ്റ്റേഴ്സ് (7): വൈൽഡ്‌ലൈഫ് മാനേജ്മെന്റ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, എൻവയൺമെന്റൽ സയൻസ്, റിന്യൂവബിൾ എനർജി എൻജിനീയറിങ്, ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്ലൈമറ്റ് സയൻസ്
സി) ഇന്റഗ്രേറ്റഡ് ബിഎസ്‌സി–എംഎസ്‌സി
(2) : ബയോളജി, മൈക്രോബയോളജി
ഡി) പിജി ഡിപ്ലോമ (7) : ന്യൂട്രീഷൻ ആൻഡ് ‍ഡയറ്ററ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾചർ, അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, സയന്റിഫിക് വീഡ് മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്
ഇ) ഡിപ്ലോമ (2): റീട്ടെയ്ൽ മാനേജ്മെന്റ്, അഗ്രികൾചറൽ മെക്കനൈസേഷൻ

ADVERTISEMENT

പ്രോഗ്രാം കേന്ദ്രങ്ങൾ
വെള്ളാനിക്കര: കോളജ് ഓഫ് ഹോർട്ടികൾചർ, കോളജ് ഓഫ് ഫോറസ്ട്രി, കോളജ് ഓഫ് കോ–ഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെന്റ്, കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ഫാക്കൽറ്റി ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്
മണ്ണുത്തി : അഗ്രികൾചറൽ റിസർച് സ്റ്റേഷൻ, കമ്യൂണിക്കേഷൻ സെന്റർ
തൃശൂർ : സെൻട്രൽ ലൈബ്രറി https://kau.in/announcement/23877
വെള്ളായണി, തിരുവനന്തപുരം : കോളജ് ഓഫ് അഗ്രികൾചർ
കുമരകം : റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷൻ
കായംകുളം : ഓണാട്ടുകര റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷൻ
തവനൂർ : കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ കോളജ് ആൻഡ് ടെക്നോളജി
അമ്പലവയൽ, വയനാട് : കോളജ് ഓഫ് അഗ്രികൾചർ

മറ്റു വിവരങ്ങൾ
ഓരോ പ്രോഗ്രാമിന്റെയും കേന്ദ്രം, പ്രവേശനയോഗ്യത, കരിയർ സാധ്യതകൾ, അപേക്ഷാരീതി, സിലക്‌ഷൻ രീതി തുടങ്ങിയവ അടങ്ങിയ തനതു പ്രോസ്പെക്ടസുണ്ട് : വെബ്:.
ഓൺലൈൻ അപേക്ഷാഫീ പിഎച്ച്ഡിക്ക് 1500 രൂപ. മറ്റു പ്രോഗ്രാമുകൾക്ക് 1000 രൂപ. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് യഥാക്രമം 750 / 500 രൂപ.

English Summary:

Top Graduate and PhD Programs at Kerala Agricultural University – Apply Online by 11th