ഇന്ത്യയിലെ 22 കേന്ദ്രങ്ങളിൽ പഠിക്കാം വസ്ത്രനിർമാണ, ഫാഷൻ ബി–വോക് പ്രോഗ്രാമുകൾ
വസ്‌ത്ര നിർമാണ, ഫാഷൻ മേഖലകളിൽ 3 വർഷത്തെ ബി–വോക് (ബാച്‍ലർ ഓഫ് വൊക്കേഷൻ) പ്രോഗ്രാമുകൾ തിരുവനന്തപുരവും കണ്ണൂരും അടക്കം ഇന്ത്യയിലെ 22 കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈനായി 24ന് അകം അപേക്ഷിക്കണം. ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് സെന്ററുകളിലാണ് ബിരുദപ്രോഗ്രാമുകൾ. 1.

വസ്‌ത്ര നിർമാണ, ഫാഷൻ മേഖലകളിൽ 3 വർഷത്തെ ബി–വോക് (ബാച്‍ലർ ഓഫ് വൊക്കേഷൻ) പ്രോഗ്രാമുകൾ തിരുവനന്തപുരവും കണ്ണൂരും അടക്കം ഇന്ത്യയിലെ 22 കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈനായി 24ന് അകം അപേക്ഷിക്കണം. ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് സെന്ററുകളിലാണ് ബിരുദപ്രോഗ്രാമുകൾ.
1. ബി–വോക് ഇൻ അപ്പാരൽ മാനുഫാക്‌ചറിങ് ആൻഡ് ഒൻട്രപ്രനർഷിപ്
2. ബി–വോക് ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ.
2 കേന്ദ്രങ്ങളിലും ഓരോ കോഴ്സിനും 25 സീറ്റു വീതം. പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. സ്‌ക്രീനിങ് ടെസ്‌റ്റ്/ ഇന്റർവ്യൂ ജൂലൈ ഒന്നിന്. ക്ലാസുകൾ ജൂലൈ 15നു തുടങ്ങും. സെമസ്റ്റർ ഫീ 44,250 രൂപ. www.atdcindia.co.in സൈറ്റിൽ റജിസ്ട്രേഷൻ ഫീസടച്ച്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. റജിസ്ട്രേഷൻ ഫീസ് ജനറൽ, പിന്നാക്ക വിഭാഗക്കാർ–400 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ–200 രൂപ.
കേരളത്തിലെ വിലാസങ്ങൾ:
ATDC TRAINING CENTRE
1. KINFRA International Apparel Park, St. Xavier's College PO, Thumba, Trivandrum 695586; ഫോൺ: 9746271004
3. KINFRA Textile Centre, Palivayal PO, Thaliparamba, Kannur 670142; ഫോൺ: 8301030362