ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്തികയിൽ 320 ഒഴിവ്. കേരളം ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ∙ നാവിക് (ജനറൽ ഡ്യൂട്ടി): മാ‌ത്‌സ്, ഫിസിക്‌സ് പഠിച്ച് പ്ലസ്‌ ടു ജയം. ∙ യാന്ത്രിക്: പത്താം ക്ലാസ്, ഇലക്‌ട്രിക്കൽ/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്തികയിൽ 320 ഒഴിവ്. കേരളം ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:
∙ നാവിക് (ജനറൽ ഡ്യൂട്ടി): മാ‌ത്‌സ്, ഫിസിക്‌സ് പഠിച്ച് പ്ലസ്‌ ടു ജയം.
∙ യാന്ത്രിക്: പത്താം ക്ലാസ്, ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 3–4 വർഷ ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു ജയം, ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 2–3 വർഷ ഡിപ്ലോമ.
∙ പ്രായം: 18–22. 2003 മാർച്ച് ഒന്നിനും 2007 ഫെബ്രുവരി 28നും മധ്യേ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഇളവുണ്ട്.
∙ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ മുഖേന.
∙ കായികക്ഷമതാപരീക്ഷയ്ക്ക് ഈ ഇനങ്ങൾ ഉണ്ടാകും–7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ് അപ്സ്, 10 പുഷ് അപ്. വിശദ വിവരങ്ങൾക്ക്: https://joinindiancoastguard.cdac.in

English Summary:

Indian Coast Guard Announces 320 Openings for General Duty & Mechanic Roles