കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലെ 2024 പ്രവേശനത്തിന് നാളെ വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (West), Mumbai– 400 050, ഫോൺ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലെ 2024 പ്രവേശനത്തിന് നാളെ വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (West), Mumbai– 400 050, ഫോൺ: 022-26401529; ayjnihh-mum@nic.in, നോയിഡ, കൊൽക്കത്ത, ജൻല (ഒഡീഷ), സെക്കന്തരാബാദ് കേന്ദ്രങ്ങളിലെയും പ്രവേശനത്തിന് അപേക്ഷിക്കാം.

ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും പഠനകേന്ദ്രങ്ങളും

1.എംഎസ്‌സി ഓഡിയോളജി– മുംബൈ, സെക്കന്തരാബാദ്
2. എംഎസ്‌സി സ്പീച്ച് ലാംഗ്വേജ് പതോളജി– കൊൽക്കത്ത
3. ബിഎഎസ്എൽപി (ബാച്‍ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി–  മുംബൈ, കൊൽക്കത്ത, നോയിഡ, സെക്കന്തരാബാദ്
4. എംഎഡ്: സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)– മുംബൈ
5. ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)– മുംബൈ, കൊൽക്കത്ത, സെക്കന്തരാബാദ്, ജൻല
6. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടർ – മുംബൈ, കൊൽക്കത്ത
7. പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറപ്പി– മുംബൈ
8. പിജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി – ഭോപാൽ
പൂർണവിവരങ്ങൾ വെബ് സൈറ്റിലുണ്ട്.

English Summary:

Apply Online for 2024 Special Education Programs at AYJNISHD