ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി ഡിപ്ലോമ: അപേക്ഷ 6 വരെ
കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം. സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും

കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം.
സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി എന്നിവയുടെ ഇന്റർ / ഫൈനൽ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധിയില്ല. മൊത്തം കോഴ്സ് ഫീ, ജിഎസ്ടിയടക്കം ഒറ്റ ഗഡുവെങ്കിൽ 29,500 രൂപ. 3 ഗഡുക്കളായി 11,800 / 11,210 / 7670 രൂപ എന്ന ക്രമത്തിൽ അടയ്ക്കുകയുമാകാം. വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും മുതിർന്ന പൗരർക്കും മറ്റും ഫീസിളവുണ്ട്. ഓൺലൈൻ അപേക്ഷയോടൊപ്പം ആദ്യഗഡു ഫീസടയ്ക്കാം. ഫോൺ: 9746972011, ഇമെയിൽ: pgdgst@gift.res.in, വെബ്: https://beta.gift.res.in