സംസ്ഥാന സർക്കാരിനു കീഴിലുള്ള സിഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) നടത്തുന്ന കംപ്യൂട്ടർ / ഐടി കോഴ്സുകളിലെ പ്രവേശനത്തിന് 31 വരെ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കും. കോഴ്സുകൾ ∙ ഏതെങ്കിലും ബിരുദമുള്ളവർക്ക്: പിജിഡിസിഎ, ഒരു വർഷം ∙ പ്ലസ്ടു ജയിച്ചവർക്ക്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ (1) കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാരിനു കീഴിലുള്ള സിഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) നടത്തുന്ന കംപ്യൂട്ടർ / ഐടി കോഴ്സുകളിലെ പ്രവേശനത്തിന് 31 വരെ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കും.

കോഴ്സുകൾ
∙ ഏതെങ്കിലും ബിരുദമുള്ളവർക്ക്: പിജിഡിസിഎ, ഒരു വർഷം
∙ പ്ലസ്ടു ജയിച്ചവർക്ക്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ (1) കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക് (2) കംപ്യൂട്ടർ ട്രെയ്നിങ് ഫോർ ടീച്ചേഴ്സ്, ഒരു വർഷം വീതം
∙ 10 ജയിച്ചവർക്ക്: പിസി ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് മെയ്ന്റനൻസ്, ഒരു വർഷം
∙ 10 ജയിച്ചവർക്ക് 6–മാസ ഡിപ്ലോമ കോഴ്സുകൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഓഫിസ് ഓട്ടമേഷൻ / കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് / ഡെസ്ക്ടോപ് പബ്ലിഷിങ് മൾട്ടിമീഡിയ / ഫോറിൻ അക്കൗണ്ടിങ്
∙ 10 ജയിച്ചവർക്ക് 3–മാസ സർട്ടിഫിക്കറ്റ് കോഴ്സുകൾ: വെബ് ഡിസൈൻ / ഡെസ്ക്ടോപ് പബ്ലിഷിങ് / ഇലക്ട്രോണിക് ഓഫിസ് / ഡേറ്റ എൻട്രി ആൻഡ് കൺസോൾ ഓപ്പറേഷൻ / കാഡ് ടെക്നോളജി / കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് / ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്
∙ പ്ലസ്ടു / ഡിപ്ലോമ ജയിച്ചവർക്ക് 3 മാസ സർട്ടിഫിക്കറ്റ്: ജാവ / പിഎച്ച്പി/ പൈതൺ/ ഡോട്നെറ്റ്
∙10 ജയിച്ചവർക്ക് 2–മാസ സർട്ടിഫിക്കറ്റ്: മലയാളം കംപ്യൂട്ടിങ് ആൻഡ് ഡിജിറ്റൽ പബ്ലിഷിങ്
∙10 ജയിച്ചവർക്ക് ഒരു മാസത്തെ സർട്ടിഫിക്കറ്റ്: മലയാളംകംപ്യൂട്ടിങ്
∙10 ജയിച്ചവർക്ക് 25 മണിക്കൂർ സർട്ടിഫിക്കറ്റ്: ഐടി ആപ്ലിക്കേഷൻ ഇൻ ഡെയ്‌ലി ലൈഫ്
∙ പ്ലസ്ടുക്കാർക്ക്: ടാലി കോഴ്സ്.

ADVERTISEMENT

മറ്റു വിവരങ്ങൾ
സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഏറ്റവും അടുത്ത പഠനകേന്ദ്രത്തിലെത്തി പ്രവേശനം നേടാം.പഠനകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://tet.cdit.org എന്ന സൈറ്റിലുണ്ട്. അപേക്ഷാഫീസില്ല. 8 കോഴ്സുകൾക്കു നോർക്കയുടെ എച്ച്ആർഡി അറ്റസ്റ്റേഷൻ ലഭിക്കും. പലതും പിഎസ്‌സി നിയമനത്തിനും സഹായകമാകും. വാട്സാപ്: 9895889892. tet@cdit.org; വെബ് : https://cdit.org & https://tet.cdit.org

English Summary:

State Govt's CDIT Invites Applications for IT Courses: Key to Success in PSC Recruitment