സ്റ്റൈപ്പൻഡ് 10,000 രൂപ മുതൽ 15,000 രൂപ വരെ: ബാങ്കുകളിൽ 3244 അപ്രന്റിസ് ഒഴിവുകൾ
ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ

ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്.
പിഎൻബി: 2700 ഒഴിവ്
പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം 14 വരെ അപേക്ഷിക്കാം. www.bfsissc.com.
കേരളത്തിൽ 22 ഒഴിവ്; തിരുവനന്തപുരം (10), എറണാകുളം (7), കോഴിക്കോട് (5). യോഗ്യതയും പ്രായവും 2024 ജൂൺ 30 അടിസ്ഥാനമാക്കി കണക്കാക്കും.
∙ സ്റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ–10,000 രൂപ, അർബൻ–12,000 രൂപ, മെട്രോ–15,000 രൂപ
∙ തിരഞ്ഞെടുപ്പ്: ഈമാസം 28ന് ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. 10 / 12 വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ മാർക്ക് ഷീറ്റോ സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്ക് ഭാഷാപരീക്ഷയില്ല.
∙ അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ) വിശദവിവരങ്ങൾക്ക് www.pnbindia.in
യൂക്കോ ബാങ്ക്: 544 ഒഴിവ്
യൂക്കോ ബാങ്കിൽ 544 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 9 ഒഴിവ്. ഈമാസം 16 വരെ അപേക്ഷിക്കാം. https://nats.education.gov.in. യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
∙ സ്റ്റൈപ്പൻഡ്: 15,000 രൂപ
വിശദവിവരങ്ങൾക്ക് www.ucobank.com