ശമ്പളം ആദ്യവർഷം ആദ്യവർഷം 50,000 രൂപ, രണ്ടാം വർഷം 51,392 രൂപ: കൊച്ചിൻ ഷിപ്യാഡിൽ എൻജി./അസിസ്റ്റന്റ് ആകാം
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്റ്റന്റ് തസ്തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവസരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: ∙കമ്മിഷനിങ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ ആൻഡ്

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്റ്റന്റ് തസ്തികകളിൽ 16 ഒഴിവ്.
മുൻ നാവികസേനാംഗങ്ങൾക്കാണ് അവസരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:
∙കമ്മിഷനിങ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ്കൺട്രോൾ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണി ക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, ആദ്യവർഷം 50,000, രണ്ടാം വർഷം 51,392.
∙കമ്മിഷനിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ): പത്താം ക്ലാസ്. ആദ്യവർഷം 48,000, രണ്ടാം വർഷം 49,357. അപേക്ഷകർക്കു മറൈൻ ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റംസും കൈകാര്യം ചെയ്യുന്നതിൽ 10 വർഷ പരിചയം വേണം. വിവരങ്ങൾക്ക്:www.cochinshipyard.in