ഇന്ത്യാ‌ ചരിത്രവും നാഗരികതയും, സാമൂഹികശാസ്ത്രം, ധനശാസ്ത്രം, മതത്തിലെയും സംസ്കാരത്തിലെയും താരതമ്യപഠനം, പരിസ്ഥിതി എന്നീ വിഷയങ്ങളിലെ പിഎച്ച്ഡി ഗവേഷണത്തിനുള്ള കടലാസിൽ തയാറാക്കിയ അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. The Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യാ‌ ചരിത്രവും നാഗരികതയും, സാമൂഹികശാസ്ത്രം, ധനശാസ്ത്രം, മതത്തിലെയും സംസ്കാരത്തിലെയും താരതമ്യപഠനം, പരിസ്ഥിതി എന്നീ വിഷയങ്ങളിലെ പിഎച്ച്ഡി ഗവേഷണത്തിനുള്ള കടലാസിൽ തയാറാക്കിയ അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. The Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New Delhi -110 011; ഫോൺ: 011-23017173, jnmf1964@gmail.com, വെബ്: https://jnmf.in.

ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദം വേണം. ബാച്‌ലർ, മാസ്റ്റർ ബിരുദങ്ങൾക്ക് 60% എങ്കിലും മാർക്കുണ്ടായിരിക്കണം. പിഎച്ച്ഡി പ്രവേശനം ലഭിച്ചവരെയും റജിസ്റ്റർ ചെയ്തവരെയും റജിസ്ട്രേഷന് അപേക്ഷിച്ചിട്ടുള്ളവരെയും പരിഗണിക്കും. ഫുൾ ടൈം പിഎച്ച്ഡി സ്കോളറായി പ്രവർത്തിക്കണം. 2024 ഒക്ടോബർ ഒന്നിനു 35 വയസ്സു കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും എല്ലാ വിഭാഗം വനിതകൾക്കും 40 വരെയാകാം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. സ്റ്റൈപൻഡായി പ്രതിമാസം 18,000 രൂപയും പലവകച്ചെലവിന് പ്രതിവർഷം 15,000 രൂപയും 2 വർഷത്തേക്കു ലഭിക്കും. ഏപ്രിൽ ഒന്നിനാണു സ്കോളർഷിപ് തുടങ്ങുക. അപേക്ഷാസമർപ്പണരീതിയടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ.

English Summary:

Jawaharlal Nehru Memorial Fund Scholarship for PhD Research Now Open

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT