ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമിറ്റഡിൽ 93 ഒഴിവ്. ഇന്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ.

∙തസ്തികകൾ: പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജിനീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൈറ്റ് സർവേയർ, സൈറ്റ് എൻജിനീയർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സൈറ്റ് സർവേയർ, എസ്റ്റിമേറ്റർ, ഡിസൈനർ, റെയിൽവേ ഓപ്പറേഷൻ ആൻഡ് സേഫ്റ്റി എക്സ്പെർട്.
∙റൈറ്റ്സിൽ പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ തസ്തികകളിലും അവസരം. അപേക്ഷയ്ക്ക്: www.rites.com

English Summary:

Join RITES Limited: Project Leader and Engineer Opportunities Await

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com