ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധതിയിൽ വിവിധ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: ∙സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/മാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധതിയിൽ വിവിധ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂലൈ 20നകം അപേക്ഷിക്കണം.

തസ്തിക, യോഗ്യത:
∙സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലിസത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്തികയിലേക്ക് മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ പിആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷ പരിചയവും ഉണ്ടായിരിക്കണം.
∙കണ്ടന്റ് എഡിറ്റർ: പ്ലസ് ടു, വിഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം. ഒരാൾക്ക് ഒരു പാനലിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 0471-2518637. വിശദമായ വിജ്ഞാപനത്തിന്: www.prd.kerala.gov.in

English Summary:

Exciting Job Openings in Prism Scheme for Mass Communication Graduates