പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത : പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്. ∙വരുമാന പരിധി : കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ∙പ്രായം : 18–35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം.
∙യോഗ്യത : പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്.
∙വരുമാന പരിധി : കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്.
∙പ്രായം : 18–35
∙ഓണറേറിയം : 10,000.

അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാഫോം ഐടിഡിപി പ്രോജക്ട് ഓഫിസ് /ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ ലഭിക്കും. http://stdd.kerala.gov.in

English Summary:

140 Management Trainee Positions in Scheduled Tribe Development Department