കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ/ ഫയർ തസ്തികയിൽ 1130 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. പുരുഷൻമാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ യോഗ്യത: പ്ലസ് ടു സയൻസ് ജയം / തത്തുല്യം. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ/ ഫയർ തസ്തികയിൽ 1130 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. പുരുഷൻമാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. 
∙ യോഗ്യത: പ്ലസ് ടു സയൻസ് ജയം / തത്തുല്യം.  
∙ പ്രായം: 18-23. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസി, വിമുക്തഭട അപേക്ഷകർക്ക് 3 വർഷം വീതവും ഇളവ്. മറ്റ് അർഹർക്കും നിയമാനുസൃത ഇളവ്. 
∙ ശമ്പളം: 21,700–69,100 രൂപ
∙ ശാരീരിക യോഗ്യത: ഉയരം: 170 സെന്റിമീറ്റർ (എസ്‌ടിക്ക്: 162.5 സെന്റിമീറ്റർ), നെഞ്ചളവ്: 80–85 സെന്റിമീറ്റർ (എസ്‌ടിക്ക്: 77–82 സെന്റിമീറ്റർ), 
തൂക്കം: ആനുപാതികം. 
∙ തിരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. 
∙ അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. 
∙ അപേക്ഷിക്കേണ്ട വിധം: https://cisfrectt.cisf.gov.in‌ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ സൈറ്റിൽ (https://cisfrectt.cisf.gov.in

English Summary:

CISF Recruitment: 1130 Constable/Fireman Vacancies Open, Apply Now